കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജനക്ഷേമ വകുപ്പും സാംസ്കാരിക സംഘടനയായ ക്യു സ്പേസും സംയുക്തമായി മെയ് 22 വരെ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ നാടക കളരി ആരംഭിച്ചു. സർവകലാശാലയിലെ ഹിന്ദി ഓഡിറ്റോറിയത്തിൽ നടക്കുന്ന വർക്ക്ഷോപ്പിൽ സുപ്രസിദ്ധ സിനിമാ നാടക നടൻ സന്തോഷ് കീഴാറ്റൂർ കളരിക്ക് നേതൃത്വം നൽകി. ......
കൊച്ചി: 16 രാജ്യങ്ങളിലെ നാവികരുമായി പര്യടനം നടത്തി ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗർ (ഐ.ഒ.എസ് സാഗർ) കൊച്ചിയിൽ തിരിച്ചെത്തി. നാവിക സേനയുടെ ഐ.എൻ.എസ് സുനേന എന്ന കപ്പലാണ് ഐ.ഒ.എസ് സാഗർ എന്ന പേരിൽ പര്യടനം നടത്തിയത്. ......
തമിഴിലും തെലുങ്കിലുമായി സംവിധായകൻ ഗോകുൽകൃഷ്ണയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നായികാപ്രാധാന്യമുള്ള ഈ സിനിമയുടെ കഥയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത നടി സാമന്തയാണ്.
തമിഴിലെ ജെന്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സംവിധായകനായിരുന്നു ഗോകുൽകൃഷ്ണ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടാനാണ് ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിൽ തീരുമാനമായത്.......
തിരുവനന്തപുരം - കാസര്ഗോഡ് സില്വര് ലൈന് പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. ......
യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ പുതുതായി നിയമിക്കപ്പെട്ട അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിനെ ആർ എസ് എസ് നേതാവെന്ന് സോഷ്യൽ മീഡിയയിലൂടെ അടിസ്ഥാന രഹിത പ്രചാരണം നടത്തുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. അഡ്വ. ......
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. മറ്റ് ജില്ലകളിൽ സംസ്ഥാന നേതൃത്വത്തിനെതിരെയായിരുന്നു പ്രധാനമായും വിമർശനമെങ്കിൽ, കോട്ടയത്ത് ജില്ലാ നേതാക്കളുടെ പ്രവർത്തനശൈലിയാണ് കൂടുതൽ ചർച്ചയായത്. ......
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജാതിപ്പേര് ഉപയോഗിച്ചെന്ന വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. അച്ഛന്റെ പേര് ഉൾപ്പെടുത്താനാണ് പൂർണനാമം വായിച്ചതെന്നും അതിൽ തെറ്റൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ......
കൊച്ചി: ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ നിഷേധിക്കാതെ മുൻ കേന്ദ്രമന്ത്രി കെ.വി.......
പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ് രജിൻലാലിന്റെ കുടുംബം രംഗത്ത്. മരിച്ച സോനയും ഭർത്താവ് രജിൻലാലും തമ്മിൽ യാതൊരുവിധ കുടുംബപ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് രജിൻലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.സോനയെ സ്വന്തം മകളെപ്പോലെയാണ് തങ്ങൾ നോക്കിയതെന്നും അവൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നുവെന്നും രജിൻലാലിന്റെ പിതാവ് പറഞ്ഞു. ......